Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമന്ന അഭിനയം നിർത്തുന്നു ?

Tamannaah

തെന്നിന്ത്യൻ സുന്ദരി തമന്ന അഭിനയം നിർത്തുന്നു. 2017 ഒാടെ സിനിമയോട് വിടപറയുമെന്നാണ് കേൾക്കുന്നത്. കരാർ ഒപ്പിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങൾ കൂടി പൂർത്തിയായാൽ സിനിമയോട് വിടപറയാനാണ് നടിയുടെ തീരുമാനം.

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് നടി അഭിനയം നിർത്തുന്നതെന്നാണ് കേൾക്കുന്നത്. ബന്ധു കൂടിയായ കമ്പ്യുട്ടര്‍ എഞ്ചിനീയറുമായി നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞുവെന്നും വാർത്തകളുണ്ട്.

Your Rating: