Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുലി’യുമായി വിജയ് വാഗമണ്ണിൽ

vijay വിജയ്

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ്. ഇതാ വിജയിയുടെ മലയാളി ആരാധകർക്കൊരു സന്തോഷവാർത്ത. പുതിയ ചിത്രം പുലിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയ് കേരളത്തിലെത്തുന്നു. വാഗമൺ ആണ് സിനിമയുടെ ലൊക്കേഷൻ. 20 ദിവസത്തെ ഷെഡ്യൂൾ ആണ് സംവിധായകൻ വാഗമണ്ണിൽ തീരുമാനിച്ചിരിക്കുന്നത്.

ചെന്നൈയിലെ ചിത്രീകരണം തീർന്നാലുടൻ വിജയിയും കൂട്ടരും വാഗമണ്ണിലേയ്ക്ക് തിരിക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള വാർത്തകൾ.

ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ട്രിപ്പിൾ റോളിലാണ് എത്തുന്നത്.ശ്രുതി ഹാസനും ഹൻസികയും നായികമാരാകുന്ന ചിത്രത്തിൽ ശ്രീദേവിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിച്ച സുദീപ്, പ്രഭു എന്നിവരാണ് മറ്റുതാരങ്ങൾ.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

‘പുലി’യുമായി വിജയ് വാഗമണ്ണിൽ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer