Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യ്ക്ക് മുടി വളരുന്നില്ല !

vijay

തമിഴകത്തിന്റെ സൂപ്പർതാരം വിജയ്‌ മുടി വളരുന്നതിന് പ്രത്യേക ചികിത്സയ്ക്ക് പോകുന്നുവെന്ന് ഗോസിപ്പുകൾ പരക്കുന്നു. പുതിയ ചിത്രമായ തെറി സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് വേണ്ടി താരം മുടിപറ്റെ വെട്ടിയിരുന്നു. പിന്നീട് മുടി വളരുന്നത് സംബന്ധമായ ബുദ്ധിമുട്ട് താരത്തിന് നേരിടേണ്ടി വന്നതെന്ന് പറയുന്നു.

ഇതേ തുടർന്ന് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിഗ് ഉപയോഗിച്ചാണ് വിജയ് അഭിനയിക്കുന്നത്. ഇപ്പോൾ നടത്തുന്ന ചികിത്സയിലും ഭേദമായില്ലെങ്കില്‍ വിദേശരാജ്യത്തെ ഹെയർ സ്പെഷലിസ്റ്റിനെ കാണാനും വിജയ് പദ്ധതിയിടുന്നുണ്ടത്രേ.

Your Rating: