Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാതാവില്ല; വിക്രത്തിന്റെ മർമ മനിതൻ ഉപേക്ഷിച്ചു

vikram

കരിയറിലെ ഏറ്റവും മോശം സമയം നേരിടുകയാണ് സൂപ്പർതാരം വിക്രം. ഐയ്ക്ക് പിന്നാലെ പുതിയ ചിത്രമായ 10 എൻട്രതുക്കുള്ളൈയും വേണ്ടത്ര വിജയം കൈവരിക്കാത്തതോടെ അദ്ദേഹത്തെ താരമൂല്യത്തിന് വൻഇടിവാണ് സംഭവിച്ചിരിക്കുന്നത്.

മർമ മനിതൻ എന്നു േപരിട്ട് ആനന്ദ് ശങ്കർ സംവിധാനം ചെയ്യാനിരുന്ന വിക്രത്തിന്റെ ഈ ബിഗ് ബഡ്ജറ്റ് പ്രോജക്ട് ഉപേക്ഷിച്ചകായി റിപ്പോർട്ട്.

വിക്രം സിനിമയ്ക്ക് വേണ്ടി പണമിറക്കാൻ നിർമാതാക്കള്‍ക്ക് താൽപര്യമില്ലാത്തതാണ് പ്രധാനകാരണം. സിനിമയുടെ നിർമാതാക്കളായ അയൻഗരൻ സിനിമയുടെ ബജ്ഡറ്റ് കുറക്കാൻ ആവശ്യപ്പെട്ടിരുന്നു, അതിന് സംവിധായകൻ തയാറാകാത്തതിനെ തുടർന്നാണ് ചിത്രം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.