Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം സണ്ണി; ഇപ്പോൾ പൂർണനഗ്നനായി വിർ ദാസ്

vir-sunny വിർ ദാസ്, സണ്ണി

ബോളിവുഡിന്റെ ചരിത്രത്തിൽ ആദ്യമായായിരിക്കും ഇത്രയും അശ്ലീലം നിറഞ്ഞ ഒരു ട്രെയിലർ ഇറങ്ങുന്നത്. അത്രയേറെ അശ്ലീലരംഗങ്ങൾ നിറഞ്ഞ ട്രെയിലറായിരുന്നു സണ്ണി നായികയായി എത്തിയ മസ്തിസാദയുടേത്. സണ്ണിയുടെ മേനീപ്രകടനവും ട്രെയിലറിന്റെ ചൂടുകൂട്ടി.

ഇപ്പോഴിതാ ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിർ ദാസും പൂർണനഗ്നനായി എത്തുന്നു. മസ്തിസാദെയുടെ പുതിയ ടീസറിലാണ് താരം പൂർണനഗ്നനായി എത്തുന്നത്.

മിലാപ്‌ സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട സഹോദരികളുടെ വേഷത്തിലാണ് സണ്ണി ലിയോൺ എത്തുന്നത്. വിര്‍ ദാസ്‌, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ ജോഡികളായി സിനിമയിലെത്തുന്നു. ജനുവരി 29ന് ചിത്രം തിയറ്ററുകളിലെത്തും.

Mastizaade Chothiagiri | Sunny Leone, Tusshar Kapoor and Vir Das

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.