Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയെ ഉപേക്ഷിച്ച് കോഹ്‌ലി തന്നെ സ്വീകരിക്കണമെന്ന് ബലോച്

baloch-kohli

ട്വന്റി20 മത്സരത്തിൽ ഇന്ത്യയെ തോൽപിക്കാൻ പാകിസ്ഥാനു കഴിയുകയാണെങ്കിൽ അഫ്രീദിയ്ക്കു വേണ്ടി താൻ നഗ്നയായി നൃത്തം ചെയ്യുമെന്നു പറഞ്ഞ് രംഗത്തെത്തിയ താരമാണ് പാക് മോഡലും നടിയുമായ ഖന്ദീൽ ബലോച്ച്. ഇപ്പോഴിതാ നടി പുതിയ അടവുമായി എത്തിയിരിക്കുന്നു. അനുഷ്ക ശർമയിൽ നിന്ന് കോഹ്‌ലിയെ അകറ്റുകയാണ് ബലോചിന്റെ ലക്ഷ്യം.

നേരത്തെ കോഹ്‌ലിയോടുള്ള പ്രണയം വ്യക്തമാക്കി ബലോച് രംഗത്തെത്തിയിരുന്നു. എന്നാൽ പുതിയ വിഡിയോയിൽ അനുഷ്കയെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കണമെന്നാണ് ബലോച് പറയുന്നത്. വിരാട് കോഹ്‌ലിയുടെ പുറകെ നടന്ന് എനിക്ക് ഭ്രാന്ത് പിടിക്കുന്നെന്നും അനുഷ്ക തന്റെ ഭാഗത്തു നിന്ന് ചിന്തിക്കണമെന്നും കോഹ്‌ലിയെ ഉപേക്ഷിക്കണമെന്നും നടി അഭ്യർത്ഥിക്കുന്നു.

Your Rating: