Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൺവീറിനെ ബോധം കെടുത്തിയ ഷാരൂഖ് ഖാൻ

shahrukh-ranveer

ഷാരൂഖ് ഖാനും രണ്‍വീർ സിങും ചേർന്ന് ഫാൻ എന്ന സിനിമയുടെ ഒരു കിടിലൻ മോഷൻ പോസ്റ്റർ പുറത്തിറക്കി. രസകരമായൊരു മോഷൻ പോസ്റ്റർ. ജബ്ര ഫാൻ എന്ന ഗാനം ചേർത്തിരിക്കൊന്നൊരു ഡബ്സ്മാഷ് വിഡിയോ ആണ് ഈ പോസ്റ്റർ.

ദ് ഫാദർ ഓഫ്‍ ഓൾ മോഷൻ പോസ്റ്റേർസ് എന്നാണ് രൺവീർ ഈ വിഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്ത് കുറിച്ചത്. ഷാരൂഖ് ഖാൻ ഈ ട്വീറ്റ് റിട്വീറ്റ് ചെയ്യുകയും ചെയ്തു. ഷാരൂഖ് ഖാനെ നായകനാക്കി മനീഷ് മൽഹോത്ര സംവിധാനം ചെയ്യുന്ന ഫാൻ ബോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഏപ്രിൽ 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Your Rating: