Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമയ്ക്കൊപ്പം മല്ലികയുടെ െവൽഫി

mallika-obama

ബോളിവുഡ് ഹോട്ട് താരം മല്ലിക ഷെരാവത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ ചർച്ചാവിഷയം. ആ വിഡിയോയിൽ മല്ലികയ്ക്ക് അരികിൽ നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും.

കനത്തസുരക്ഷ നിറഞ്ഞ അമേരിക്കൻ പ്രസിഡന്റിന്റെ അടുത്ത് നിന്ന് ഇങ്ങനെയൊരു വിഡിയോ എങ്ങനെ പിടിക്കാനായി എന്നതാണ് ഏവരുടെയും സംശയം.

2011 മല്ലിക ഒരു ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഒബാമയുടെ രാഷ്ട്രീയഅരങ്ങേറ്റത്തെക്കുറിച്ചായിരുന്നു സിനിമയുടെ പ്രമേയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.