Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മാറിടങ്ങൾ കണ്ട് എന്നെ നിർവചിക്കരുത്: ആലിയ

alia-ebrahim ആലിയ

ബോളിവുഡ് നടൻ ജാക്കി ഷ്റഫിന്റെ മകൾ കൃഷ്ണ ഷ്റഫ് ബിക്കിനി ചിത്രം പോസ്റ്റുചെയ്തത് സോഷ്യൽമീഡിയയിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സുന്ദരി പൂജാ ബേഡിയുടെ മകള്‍ ആലിയ ഇബ്രാഹിമും ഒരു ബിക്കിനി ചിത്രത്തിന്റെ പേരിൽ വാർത്തയിൽ നിറയുന്നു.

aalia-ibrahim

നടിമാരോ മറ്റ് സെലിബ്രിറ്റികളോ എന്ത് ചിത്രം പോസ്റ്റു ചെയ്താലും അശ്ലീല കമന്റുമായി എത്തുന്നവരുടെ എണ്ണം സോഷ്യൽമീഡിയയിൽ കൂടുകയാണ്. എന്നാൽ ഇതിന് തക്ക മറുപടി കൊടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ആലിയയുടെ ഇൻസ്റ്റഗ്രാമിലെ ചൂടൻ ചിത്രങ്ങൾ ഒരു വാർത്തയാക്കി പ്രമുഖ ബോളിവുഡ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു.

comments-aalia

എന്നാൽ വാർത്തയുടെ താഴെ താരത്തിനെതിരെ മോശമായതും അശ്ലീലചുവയുള്ള കമന്റുകളുമായിരുന്നു വന്നത്. ഈ കമന്റുകളാണ് താരത്തെ പ്രകോപിപ്പിച്ചത്.

aalia-mom

‘തന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിടം കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാൻ നിങ്ങൾക്ക് അനുവാദം തരുന്നു എന്നല്ല. ഞാൻ ലൈംഗികത ആഗ്രഹിക്കുന്നതുകൊണ്ടുമല്ല, എന്റെ മാറിടങ്ങൾ കണ്ട് എന്നെ നിർവചിക്കരുത്. ആലിയ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.