Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം പ്രഭു–മഞ്ജിമ; സത്രിയൻ പുതിയ ട്രെയിലർ

manjuima

വിക്രം പ്രഭു നായകനാകുന്ന സത്രിയന്‍ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. എസ് ആര്‍ പ്രഭാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം.

Sathriyan Official Trailer #2 | Vikram Prabhu, Manjima Mohan | Yuvan Shankar Raja | S R Prabhakaran

മഞ്ജിമ മോഹനും എെശ്വര്യ ദത്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം. ജൂണിൽ ചിത്രം തിയറ്ററുകളില്‍ എത്തും.