Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രമ്യയും സിബിയും; സത്യ ട്രെയിലർ

sathya

സിബിരാജ്, രമ്യ നമ്പീശൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സത്യയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രദീപ് ആണ് സംവിധാനം.

Sathya Official Trailer | Sibiraj, Remya Nambeesan, Varalaxmi | Simon K.King

തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.