Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാൽ–മിസ്കിൻ ചിത്രം തുപ്പരിവാലൻ; മേക്കിങ് വിഡിയോ

thupparivalan

വിശാലിനെ നായകനാക്കി മിസ്കിൻ സംവിധാനം ചെയ്യുന്ന തുപ്പരിവാലൻ എന്ന സിനിമയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. വിനയ് റായി, പ്രസന്ന, ആൻഡ്രിയ, കെ ഭാഗ്യരാജ് എന്നിവരാണ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. 

Thupparivaalan - Making Promo - Teaser from July 19 - Vishal, Mysskin

സിനിമയുടെ ടീസർ നാളെ പുറത്തിറങ്ങും. ചിത്രം ആഗസ്റ്റ് റിലീസ് ആണ്.