Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹര ഹര മഹാദേവകി; നിക്കി ഗൽറാണി ചിത്രം ട്രെയിലർ

hara

ഗൗതം കാർത്തിക്, നിക്കി ഗൽറാണി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ഹര ഹര മഹാദേവകി ട്രെയിലർ പുറത്തിറങ്ങി. കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്നു.

Hara Hara Mahadevaki