Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജിത്ത് വയസ്സനായെന്ന് കെആർകെ; തിരിച്ചടിച്ച് വിജയ് ഫാൻസും

krk-ajith

തമിഴ്സൂപ്പർതാരം അജിത്തിനെ പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കെആര്‍കെ. അജിത്തിന്റെ പുതിയ ചിത്രം വിവേകത്തിന് ലഭിക്കുന്ന പ്രതികരണവുമായി ബന്ധപ്പെട്ടായിരുന്നു കെആർകെയും ട്വീറ്റ്.

‘അജിത്തിനെപ്പോലെ വയസ്സായ നടന്മാർക്ക് ബോളിവുഡിൽ അച്ഛൻ വേഷങ്ങളെ ചേരൂ. എനിക്ക് മനസ്സിലാകുന്നില്ല, തമിഴ്‌നാട്ടുകര്‍ നിങ്ങളെ പോലുള്ളവരെ നായകനാക്കുന്നത് എന്തുകൊണ്ടാണെന്ന്. വിവേകത്തിന്റെ കാര്യത്തില്‍ നിങ്ങൾക്ക് അഭിനന്ദനം. കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.

ഇതോടെ അജിത്ത് ഫാൻസും വിജയ് ഫാൻസും കെആർകെയ്ക്ക് നേരെ അസഭ്യവർഷവുമായി എത്തി.