Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനി ഒരുവനിലെ നീക്കം ചെയ്ത രംഗങ്ങൾ; വിഡിയോ

thani-oruvan

ജയം രവി–അരവിന്ദ് സാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തനി ഒരുവന്റെ ഡിലീറ്റഡ് സീൻസ് പുറത്തിറങ്ങി. ചിത്രം പുറത്തിറങ്ങി 2 വർഷം പൂർത്തിയാകുമ്പോഴാണ് എട്ടുമിനിറ്റുള്ള വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

Thani Oruvan - Deleted Scenes | 2 Years of Thani Oruvan | Jayam Ravi, Arvind Swamy | Mohan Raja

മോഹൻ രാജ സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയായിരുന്നു നായിക.