Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനു ഇമ്മാനുവലിന്റെ പോക്കറ്റടി!

anu-emmanuel-4

അനു ഇമ്മാനുവൽ തമിഴിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'തുപ്പറിവാളൻ '. വിശാലിനെ പോലെ ഒരു മുൻനിര നായകന്റെ സിനിമയിലൂടെ തമിഴിൽ രംഗപ്രവേശം നടത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ഈ മലയാളി താരം.

Thupparivaalan - Official Trailer | Vishal, Prasanna, Andrea Jeremiah, Anu Emmanuel | Mysskin

മിഷ്കിൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഒരു പിക്പോക്കറ്റടിക്കാരിയുടെ കഥാപാത്രത്തെയാണ് അനു അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമാണിത്. ആൻഡ്രിയ തുപ്പറിവാളനിൽ പ്രതിനായികാ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ചിത്രം സെപ്റ്റംബർ 14ന് തിയറ്ററുകളിലെത്തും.