Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറുകൾക്കുള്ളിൽ െറക്കോർഡുകൾ തകർത്ത് മേർസൽ ടീസർ

mersal-teaser

ടീസർ റെക്കോർഡുകളിൽ ഇനി മേർസലിനെ വെല്ലാൻ ആരുമില്ല. തെന്നിന്ത്യയിലെ സകലയുട്യൂബ് റെക്കോർഡുകളും മണിക്കൂറുകള്‍കൊണ്ടാണ് വിജയ്‌യുടെ മേർസൽ ടീസർ തകർത്തത്. 

Mersal - Official Tamil Teaser | Vijay | A R Rahman | Atlee

90 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസറിന് കിട്ടിയ ലൈക്സ് ആറുലക്ഷത്തിന് മുകളിൽ. അജിത്തിന്റെ വിവേകം എന്ന സിനിമയുടെ ടീസർ 130 ദിവസം കൊണ്ട് സ്വന്തമാക്കിയ ലൈക്സ് മെർസൽ ടീസർ വെറും 4 അര മണിക്കൂറിനുള്ളിൽ നേടി.‌‌ സെപ്റ്റംബർ 21ന് വൈകിട്ട് ആറുമണിക്കാണ് ടീസർ റിലീസ് ചെയ്തത്. 

അജിത്തിന്റെ വിവേകം ടീസർ ഇതിനോടകം കണ്ടത് 2 കോടി ആളുകളാണ്.