Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വമ്പൻതാരങ്ങളുമായി മണിരത്നം; നായകൻ ഫഹദ്?

fahad-jo

അടുത്ത മണിരത്നം ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിൽ വമ്പൻതാരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങൾ.

എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്.

താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്.