Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിയെ അനുകരിച്ച് തമന്ന

tamannah

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കടുത്ത ആരാധികയാണ് തമന്ന. ഇപ്പോഴിതാ ഇഷ്ടതാരത്തെ അനുകരിക്കാനൊരുങ്ങുകയാണ് നടി. ചാനല്‍ പരിപാടിയായ ലിപ് സിങ് ബാറ്റില്‍ എന്ന പരിപാടിയിലാണ് തമന്ന രജനീകാന്തിനെ അനുകരിക്കുക.

‘കുട്ടിക്കാലം മുതലേ എന്റെ ഏറ്റവും വലിയ ആവേശമായ വ്യക്തിക്കുള്ള പ്രണാമമാണിത്. ഇതുവരെ ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാളൊക്കെ വെല്ലുവിളി നിറഞ്ഞതാണിത്. തമന്ന പറഞ്ഞു.