Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രംവേദ നായിക ശ്രദ്ധ ശ്രീനാഥിന്റെ ഫോട്ടോഷൂട്ട് വിഡിയോ

shradha-srinath-photoshoot

വിക്രം വേദ എന്ന സൂപ്പർഹിറ്റ് തമിഴ്ചിത്രത്തിലൂടെ തിളങ്ങിയ താരമാണ് ശ്രദ്ധ ശ്രീനാഥ്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോ പുറത്തിറങ്ങി.

Shraddha Srinath about Madhavan and Vijay Sethupathi

ആസിഫ് അലി നായകനായ കോഹിനൂറിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച ശ്രദ്ധ യു ടേൺ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധനേടി. നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയിലും ശ്രദ്ധയാണ് നായിക.