Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവനയുടെ കന്നഡ സിനിമ; തഗരു ടീസർ

bhavana-tagaru

ഭാവന നായികയാകുന്ന കന്നഡ ചിത്രം തഗരു ടീസർ പുറത്ത്. സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ ആണ് നായകൻ. ദുനിയ സൂരി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും.

Tagaru Teaser Official Video | Dr Shivarajkumar, Bhavana, Manvitha, Suri