Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നരഗസൂരൻ ടീസർ എത്തി

naragasooran-movie-teasor

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരന്റെ ടീസർ എത്തി. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് സംവിധായകനായ ഗൗതം വാസുദേവ മേനോൻ ആണ്. കാർത്തിക്കിന്റെ ആദ്യ സിനിമ പോലെ ഒരു കുറ്റാന്വേഷണ ചിത്രമാണെന്ന പ്രതീതിയാണ് നരഗസൂരനും ഉണ്ടാക്കുന്നത്. 

 41 ദിവസം കൊണ്ടാണ് നരഗസൂരന്റെ ചിത്രീകരണം പൂർത്തിയായത്. ശ്രേയാ ശരണ്‍, സുദീപ് കിഷന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു വേഷങ്ങളഇലെത്തുന്നത്. ധ്രുവ് എന്നാണ് അരവിന്ദ് സാമിയുടെ കഥാപാത്രത്തിന്റെ പേര്. ലക്ഷ്മണ്‍ എന്ന  പൊലീസ് കഥാപാത്രമായി ഇന്ദ്രജിത്ത് എത്തുന്നു.