Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകരുത്തിന്റെ അരുവി; ട്രെയിലർ

aruvi-trailer

പെൺകരുത്തിന്റെ കഥ പറയുന്ന അരുവി ട്രെയിലർ പുറത്തിറങ്ങി. പുതുമുഖം അതിഥി ബാലന്‍ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ പ്രഭു പുരുഷോത്തമനാണ്. നിരവധി രാജ്യാന്തരമേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഡിസംബർ 15ന് തിയറ്ററുകളിലെത്തും.

Aruvi - Official Trailer | Arun Prabu | Bindhu Malini, Vedanth | Dream Warrior Pictures

സ്ത്രീകേന്ദ്രീകൃതമായ സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ ശേഖര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. എസ്ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് പുതുമയുള്ള സ്ത്രീകഥാപാത്രങ്ങളുമായെത്തുന്ന സിനിമ നിര്‍മിച്ചിരിക്കുന്നത്.