Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം വില്ലൻ, അനുഷ്കയ്ക്ക് നായകനായി ഉണ്ണി; ബാഗമതി ട്രെയിലർ

bhagamathi-trailer

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്ന ചിത്രമാണ് ബാഗമതി. ജയറാം , ഉണ്ണി മുകുന്ദ‍ൻ, ആശ ശരത് തുടങ്ങി മലയാളതാരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്

Bhaagamathie - Official Trailer | Anushka Shetty | Unni Mukundan | Ashok G | S S Thaman | 4K