Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവയുടെ വില്ലനായി ജി.പി; കീ ട്രെയിലർ

Kee-trailer

അവതാരകനായും നടനായും തിളങ്ങുന്ന ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തമിഴിലേക്ക്. വില്ലനായാണ് അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം. കീ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലീസ് ആണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

KEE Official Trailer | Jiiva, Nikki Galrani, Anaika Soti | Kalees | Vishal Chandrashekar

തമിഴ് യുവതാരം ജീവയാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. നിക്കി ഗൽറാണിയാണ് നായിക. ആർ ജെ ബാലാജി, സുഹാനിസി എന്നിവരാണ് മറ്റുതാരങ്ങൾ.