Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 പ്രമോ വിഡിയോ

24-suriya

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ചിത്രം 24 ന്റെ പ്രമോ വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ ചിത്രീകരണവിശേഷങ്ങളാണ് വിഡിയോയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ സമാന്തയും നിത്യ മേനോനുമാണ് നായികമാർ.

24 Special Promo - Suriya | Samantha

ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാർ ആണ്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെയും കൊലപാതകിയുടെയും വേഷത്തിലാണ് സൂര്യ എത്തുന്നത്. മെയ് 2ന് ചിത്രം തിയറ്ററുകളിലെത്തും.

Your Rating: