Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 പുതിയ ട്രെയിലർ കാണാം

24-trailer

സൂര്യയുടെ സ്വപ്നപദ്ധതിയായ 24 ഇന്ന് റിലീസ് ചെയ്തു. മലയാളിയായ വിക്രം കുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി.

24 New Official Trailer - Tamil | Suriya | Samantha | AR Rahman | 2D Entertainment | Vikram K Kumar

സമാന്തയും നിത്യാ മേനോനുമാണ് നായികമാര്‍. മൂന്ന് റോളുകളിലും ആറ് ഗെറ്റപ്പുകളിലുമാണ് സൂര്യ. മണി, സേതു,ആത്രേയ എന്നീ കഥാപാത്രങ്ങളാണ് സൂര്യ അവതരിപ്പിക്കുന്നത്. കേരളത്തില്‍ ഇരുന്നൂറോളം കേന്ദ്രങ്ങളിലാണ് റിലീസ്. 

Your Rating: