Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിമ്പുവും മഞ്ജിമയും; അച്ചം യെമ്പത് മടമൈയടാ ട്രെയിലർ

manjima-simbu

ചിമ്പു നായകനാകുന്ന ഗൗതം വസുദേവ് മേനോന്‍ ചിത്രം 'അച്ചം യെമ്പത് മടമൈയടായുടെ രണ്ടാം ട്രെയിലര്‍ പുറത്തെത്തി. മഞ്ജിമാ മോഹനാണ് നായിക. ഡാന്‍ മക്ആര്‍തറാണ് ഛായാഗ്രഹണം. ആക്​ഷനും പ്രണയവും ചേർത്തൊരുക്കിയിരിക്കുന്ന ട്രെയലർ ഇപ്പോൾ തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

Achcham Yenbadhu Madamaiyada - Official Trailer #2 |

ഗൗതം മേനോന്റെ തന്നെ ബാനറായ ഫോട്ടോണ്‍ കഥാസും ഒണ്ട്രാഗ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രം ഒരുക്കിയിട്ടുണ്ട്. നാഗചൈതന്യയാണ് തെലുങ്കിലെ നായകന്‍. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 11 ന് ചിത്രം പുറത്തിറങ്ങും.