Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ വിവാഹത്തിന് ചിരഞ്ജീവിയുടെ ഡാൻസ്

sreeja-wedding

താരസമ്പന്നമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകൾ ശ്രീജയുടെ വിവാഹം. തെലുങ്ക് സിനിമാലോകത്തെ സൂപ്പർതാരങ്ങളെല്ലാം വിവാഹത്തിന് എത്തി. ബംഗലൂരിൽവച്ചായിരുന്നു വിവാഹം.

Chiranjeevi's Daughter Sreeja wedding

വിവാഹത്തിന് ശേഷം നടന്ന വിരുന്നിൽ ചിരഞ്ജീവിയുടെ ഡാൻസും ചടങ്ങ് ആഘോഷമാക്കി മാറ്റി. 250 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

sreeja-wedding-pic

എന്‍ ആര്‍ ഐക്കാരനായ കല്യാണ്‍ ആണ് വരന്‍. ചിരഞ്ജീവിയുടെ കുടുംബസുഹൃത്തും ശ്രീജയുടെ കളിക്കൂട്ടുകാരനുമാണ് കല്യാൺ.

sreeja-wedding-1
sreeja-wedding-2

ശ്രീജയുടെ രണ്ടാം വിവാഹമാണ് ഇത്. ചിരഞ്ജീവിയുടെയും ഭാര്യ സുരേഖയുടെയും ഇളയ മകളാണ് ശ്രീജ. യുവനടൻ രാം ചരൺ, സുശ്മിത എന്നിവരാണ് സഹോദരങ്ങൾ.

Your Rating: