Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി നമ്പറുമായി ജി.വി പ്രകാശ് ചിത്രം

gv

സംഗീതസംവിധായകനും നടനുമായ ജി.വി പ്രകാശ് നായകനാകുന്ന എനക്ക് ഇന്നൊരു പേര് ഇരുക്ക് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ബാഹുബലി, തെറി, വേതാളം തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകൾ രസകരമായി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആനന്ദിയാണ് നായിക. നിരോഷ, ശരവണൻ, കരുണാസ് എന്നിവരാണ് മറ്റുതാരങ്ങൾ.

Enakku Innoru Per Irukku - Official Teaser | G.V. Prakash Kumar, Ananthi | Sam Anton

സാം ആന്റനാണ് സംവിധാനം. ചിത്രം അടുത്തമാസം തിയറ്ററുകളിലെത്തും.