Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി കാജൽ അഗർവാൾ; ടീസർ കാണാം

kajal-jeeva

ജീവ,കാജല്‍ അഗര്‍വാള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡീകെ സംവിധാനം ചെയ്യുന്ന കവലൈ വേണ്ടാം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം റൊമാന്റിക് കോമഡിയാണ്.

Kavalai Vendam - Official Teaser | Jiiva, Kajal Aggarwal | Leon James

ബോബി സിന്‍ഹ, സുനൈന, ആര്‍ജെ ബാലാജി, മയില്‍സാമി, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒക്‌ടോബര്‍ 7ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 

Your Rating: