Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തി തെലുങ്ക്; ടീസർ പുറത്ത്

kathi-telugu

ആരാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150-ആം ചിത്രത്തിന്റെ ടീസർ പുറത്ത്. ഖൈദി നമ്പർ 150 എന്നാണ് പേരിട്ടിരിക്കുന്നത്. ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുകദോസ് ഒരുക്കിയ ബ്ലോക്ബസ്റ്റർ ചിത്രം കത്തിയുടെ തെലുങ്ക് റീമേയ്ക്ക് ആണ് ഈ സിനിമ. സിനിമയിൽ നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ്.

Khaidi No 150 Official Teaser

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകനായ നടന്‍ റാം ചരന്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് വി.വി വിനായക് ആണ്.  

Your Rating: