Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടത്തിൻ മറയത്ത് തമിഴിൽ; ട്രെയിലർ കാണാം

telugu

വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ തമിഴ് പതിപ്പ് റിലീസിംഗിന് റിലീസിങിന് ഒരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

Meendum Oru Kadhal Kathai - Trailer | GV.Prakash Kumar | Walter Philips

മേയ്ക്കിങിൽ മാത്രമല്ല ചിത്രത്തിന്റേതായി പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലറും മലയാളം ട്രെയിലറിന്റെ തനിപകർപ്പ് തന്നെ. അഭിനേതാക്കൾ മാറിയെന്ന വ്യത്യാസം മാത്രം.

Thattathin Marayathu Trailer Full HD - 2012

മീണ്ടും ഒരു കാതല്‍ കഥൈ എന്നാണ് ചിത്രത്തിന്റെ പേര്. .നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ്..ഇഷാ തല്‍വാര്‍ തന്നെയാണ് സിനിമയിലെ നായിക. മനോജ് കെ ജയനും അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീതം ജി വി പ്രകാശ്. ഛായാഗ്രഹണം വിഷ്ണു ശർമ.