Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിത്യ മേനോനും സുദീപും; ട്രെയിലർ കാണാം

nithya-kicha

രജനികാന്ത് നായകനായി എത്തിയ ലിങ്ക എന്ന ചിത്രത്തിന് ശേഷം കെ എസ് രവികുമാർ ഒരുക്കുന്ന സിനിമയാണ് മുടിഞ്ചാ ഇവനെ പുടി. കിച്ച സുദീപ് നായകനാകുന്ന ചിത്രത്തിൽ നിത്യ മേനോൻ നായികയായി എത്തുന്നു.

Mudinja Ivana Pudi | Official Trailer | MIP Tamil Movie | Sudeep | Nithya Menen | KS Ravikumar

മുകേഷ് തിവാരി, സതിഷ്, പ്രകാശ് രാജ്, നാസർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ആഗസ്റ്റ് 12ന് പുറത്തിറങ്ങും.  

Your Rating: