മൂന്നുവർഷത്തിന് ശേഷം സംവിധാനരംഗത്തേക്ക് തിരിച്ചെത്തുകയാണ് സെൽവരാഘവൻ. എസ് ജെ സൂര്യയെ നായകനാക്കി ഒരുക്കുന്ന നെഞ്ചം മറപ്പതല്ലൈ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
Nenjam Marappathillai - Official Teaser | S J Suryah | Yuvan Shankar Raja | Selvaraghavan
ചിത്രം ഹൊറർ ത്രില്ലറാണ്. റെജിനയും നന്ദിതയുമാണ് നായികമാർ. സംഗീതം യുവൻ ശങ്കർ രാജ.