Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോബി സിംഹയും കീർത്തിയും; പാമ്പ് സട്ടൈ ടീസർ

keerthi-bobi

ബോബി സിംഹ നായകനാകുന്ന പാമ്പ് സട്ടൈ ടീസർ എത്തി. കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക.

Paambhu Sattai Teaser | Bobby Simha, Keerthy Suresh

ഷങ്കറിന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന ആദം ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് പാമ്പ് സട്ടൈ. മലയാളി താരം മുക്തയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.ജി. വെങ്കിടേഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.  

Your Rating: