Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലന്‍ മേക്കോവറിൽ ദിലീപ് നായിക; പഞ്ചുമിട്ടായി ട്രെയിലർ

nikhila

ദിലീപ് നായകനായ ലവ് 24 ഇന്‍ടു 7 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടിയാണ് നിഖില വിമൽ. ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയിൽ യുവമാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് നിഖില എത്തിയത്. മലയാളത്തിൽ നിന്നും പിന്നീട് തമിഴകത്തേക്ക് ചേക്കറിയ നടിയ്ക്ക് അവിടെ തിരക്കേറുകയും ചെയ്തു.

Panju Mittai - Official Tamil Traile

നിഖില നായികയാകുന്നു പുതിയ തമിഴ് ചിത്രമാണ് പഞ്ചുമിട്ടായി. നാടൻ പെൺകുട്ടിയായി വേറിട്ട ഗെറ്റപ്പിലാണ് നടി ചിത്രത്തിൽ എത്തുന്നത്. തമിഴ് ഫാന്റസി ചിത്രം സംവിധാനം ചെയ്യുന്നത് എസ് പി മോഹൻ ആണ്.

Your Rating: