Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്തക്കൊപ്പം അനുപമ; ട്രെയിലർ കാണാം

samantha-anupama

പ്രേമം സിനിമയിലെ മേരിയായി പ്രേക്ഷകഹൃദയം കീഴടക്കിയ അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ആ ആയുടെ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യന്‍ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഥിന്‍ നായകന്‍.

A Aa Official Trailer || Nithiin || Samantha || Trivikram Srinivas || Mickey J Meyer

ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിന്ന് അനന്യയും ഒരു പ്രധാനവേഷത്തിലെത്തുന്നു.  

Your Rating: