Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിച്ച് പൊളിച്ച് അടിടാ മേളം

abhinaya-nishchal

പുതുമുഖം നിശ്ചല കൃഷ്ണനും അഭിനയയും പ്രധാനവേഷങ്ങളിലെത്തിയ തമിഴ് ചിത്രം അടിടാ മേളം ശ്രദ്ധനേടുന്നു. അന്‍പു സ്റ്റാലിൻ സംവിധാനം ചെയ്ത ചിത്രം നർമത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

Adida Melam official Trailer

നടി ഉർവശി ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നു. പുതുമായാർന്ന കഥാപശ്ചാത്തലമാണ് സിനിമയുടെ ആകർഷണഘടകം. ജയപ്രകാശ്, മയിൽസാമി എന്നിവരാണ് മറ്റുതാരങ്ങൾ.

ചിത്രത്തിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നിശ്ചൽ അസോഷ്യേറ്റ് ഛായാഗ്രാഹകനും സംവിധായകനും കൂടിയാണ്. ഹ്രസ്വചിത്രത്തിലൂടെയാണ് ഒരുമുഴുനീള ചിത്രത്തിൽ അഭിനയിക്കാനുള്ള ധൈര്യം ലഭിക്കുന്നതെന്ന് നിശ്ചൽ പറയുന്നു.

Your Rating: