Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിഷ് ലുക്കിൽ അജിത്ത്; തല 57ന് തുടക്കം

thala-57

വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും വീണ്ടുമൊന്നിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. തലയുടെ 57ാം ചിത്രമാണിത്. ഓസ്ട്രിയ ആണ് പ്രധാനലൊക്കേഷൻ.

thala-57-shooting

ചിത്രത്തിൽ ഇന്റർപോൾ ഓഫീസറിന്റെ വേഷത്തിലാണ് അജിത് അഭിനയിക്കുന്നത്. കാജൽ അഗർവാൾ ആണ് നായിക. അക്ഷരാ ഹാസൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. വെട്രിയാണ് ഛായാഗ്രാഹണം. 

Your Rating: