Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സൂപ്പർതാരത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് ചിത്രം

allu-arjun അല്ലു അർജുൻ

സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനായി ഒരു ഫോട്ടോഷൂട്ട് എങ്കിലും നടത്താത്തവർ ചുരുക്കം. ചിലരുടെ തലവര തെളിയുന്നതും ഫോട്ടോഷൂട്ടിലൂടെ ആയിരിക്കും.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ചിത്രം ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു.

പ്രിയതാരത്തിന്റെ ആദ്യകാല ലുക്ക് കണ്ട് ആരാധകർ അന്തംവിട്ട് ഇരിക്കുകയാണ്. പലർക്കും ഇത് അല്ലു തന്നെയാണെന്ന് വിശ്വസിക്കാനാകുന്നില്ല. ചിത്രം എന്തായാലും ഫേസ്ബുക്കിൽ തരംഗമായി കഴിഞ്ഞു.