Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം 3 നാളെ ഇല്ല

singam-3

സൂര്യയുടെ സിങ്കം 3 നാളെ റിലീസ് ഇല്ല. ജല്ലിക്കട്ട് സമരം മൂലം തമിഴ്നാട്ടിൽ സംഭവിച്ച സംഭവവികാസങ്ങളെ തുടർന്നാണ് റിലീസ് മാറ്റിയത്. ഫെബ്രുവരി ഒൻപതാണ് പുതുക്കിയ റിലീസ് തിയതി.

ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം. 

Your Rating: