Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനു ഇമ്മാനുവലിന്റെ തെലുങ്ക് ചിത്രം; ടീസർ കാണാം

anu-majnu

ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവൽ തെലുങ്കിലും. അനു നായികയാകുന്ന തെലുങ്ക് ചിത്രം മജ്‌നുവിന്റെ ടീസര്‍ പുറത്തിറങ്ങി.

Majnu Movie Teaser Official || Nani || Virinchi Varma || Gopi Sunder || #MajnuTeaser

ഈച്ച എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേഷകരുടെ ഹൃദയം കവര്‍ന്ന താരം നാനിയാണ് നായകനായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

പ്രണയം പ്രമേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിരിഞ്ചി വര്‍മ്മയാണ്.  

Your Rating: