Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയുടെ ‘സൈസ് സീറോ’

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടി പൊക്കത്തിലും സൗന്ദര്യത്തിലും മറ്റു നടിമാരേക്കാൾ ഒരുപിടി മുന്നിലാണ് താരം. പൊക്കത്തിനൊത്ത വണ്ണമാണ് അനുഷ്കയുടെ മറ്റൊരു പ്രത്യേകത.

എന്നാൽ പുതിയ ചിത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ ഒരുങ്ങുകയാണ് അനുഷ്ക ഷെട്ടി. സൈസ് സീറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ പേര് സൂചിപ്പിക്കുന്നതുപോലെ സീറോ സൈസിൽ എത്താനാണ് അനുഷ്കയുടെ പടപുറപ്പാട്.

ആര്യ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കോവെലമുഡിയാണ്. സ്ത്രീകളുടെ ഫിറ്റ്നസ്, വണ്ണം കുറയ്ക്കൽ എന്നിവ പ്രമേയമാകുന്ന സൈസ് സീറോ ഒരു കോമഡി ചിത്രമാണ്.

ഭരത്, ഉർവശി എന്നിവരാണ് മറ്റുതാരങ്ങൾ. ശ്രുതി ഹാസൻ അതിഥിതാരമായി എത്തുന്നു. ചിത്രത്തിനായി വണ്ണം കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് അനുഷ്ക.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

അനുഷ്കയുടെ ‘സൈസ് സീറോ’

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer