Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുപ്പിയെ കുഞ്ഞു‘ബാഹുബലി’യാക്കി; ഗ്രാഫിക്‌സ് വിഡിയോ

bahubali-vfx

ഇന്ത്യന്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. കണ്ണഞ്ചിപ്പിക്കുന്ന സ്പെഷല്‍ ഇഫക്ട് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രധാനസവിശേഷത. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ബിഗ്ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Baahubali VFX Making Video

മകുത ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ വിഷ്വല്‍ ഇഫക്ട്സ് കൈകാര്യം ചെയ്തിരിക്കുന്നത്. നേരത്തെ ഒരു ഗാന രംഗം ചിത്രീകരിക്കുന്നതിന്റെ ഗ്രാഫിക്‌സ് വിഡിയോ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്രാഫിക് മേയ്‍ക്കിംഗ് വിഡിയോ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.