Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ കിടിലൻ രംഗം; മേയ്ക്കിങ് വിഡിയോ

bahubali-bull

കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്സ്, ആക്ഷൻ രംഗങ്ങളായിരുന്നു ബാഹുബലി സിനിമയുടെ പ്രധാനപ്രത്യേകത. ചിത്രത്തില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിയ മറ്റൊരു രംഗമായിരുന്നു കാളക്കൂറ്റനുമായുള്ള സംഘട്ടനരംഗം.

ഇപ്പോഴിതാ അതേ രംഗത്തിന്റെ മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു.