Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ ബ്രഹ്മാണ്ഡ ക്ലൈമാക്സ്; മേക്കിങ് വിഡിയോ കാണാം

bahubali-grafix

കണ്ണഞ്ചപ്പിക്കുന്ന കൂറ്റൻ സെറ്റുകളും ഗ്രാഫിക്സുകളുമായിരുന്നു ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.

Bahubali War vfx breakdown - Srushti VFX

നേരത്തെ സിനിമയിലെ ആക്ഷൻ രംഗമായ കാളക്കൂറ്റനുമായുള്ള മൽപ്പിടത്തത്തിന്റെ മേക്കിങ് വിഡിയോ രാജമൗലി പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ആരാധകരെ കോരിത്തരിപ്പിച്ച സിനിമയുടെ ക്ലൈമാക്സ് യുദ്ധരംഗത്തിന്റെ മേക്കിങ് വിഡിയോയും സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. ഏറെ നാളുകൾക്ക് മുൻപേ അപ്‌ലോഡ് ചെയ്ത വിഡിയോ ആണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.