Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാംഗ്ലൂർ ഡെയ്സ് തമിഴ്; ആദ്യ ടീസർ

samantha-banglore-days

മലയാളത്തിന്‍റെ ബോക്‌സ്ഓഫീസ് ഹിറ്റ് ബാംഗ്ലൂര്‍ ഡെയ്‌സിന്‍റെ തമിഴ് പതിപ്പ് 'ബാംഗ്ലൂര്‍ നാട്കളിന്‍റെ' ടീസര്‍ പുറത്തിറങ്ങി. ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Bangalore Naatkal Official First Look Teaser | Arya | Bobby Simha | Sri Divya | Gopi Sunder

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്.

തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ് ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.