Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് സൂര്യയുടെ ചിത്രം സൗജന്യമായി കാണാം

suriya-pasanga

സൂര്യ നിർമിച്ച് പാണ്ഡിരാജ് സംവിധാനം ചെയ്ത പസങ്ക 2 കുട്ടികൾക്ക് സൗജന്യമായി തിയറ്ററുകളിൽ കാണാം. പത്ത് വയസ് താഴെയുള്ള കുട്ടികൾക്കാകും ഈ പരിഗണന ലഭിക്കുക.

സൂര്യുയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റർടെയ്ൻമെന്റ് നിർമിച്ചിരിക്കുന്ന ചിത്രം അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. അമല പോളും സൂര്യയും ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.