ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ ഒരുക്കുന്ന തമിഴ് ചിത്രം മാരിയുടെ ടീസര്‍ പുറത്തിറങ്ങി. ധനുഷ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക.
വായി മൂടി പേശവും എന്ന പേരില്‍ തമിഴിലും സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ മലയാളത്തിലും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചിത്രമൊരുക്കിയ ബാലാജിയുടെ രണ്ടാമത്തെ ചിത്രമാണിത്.
അനിരുദ്ധ് രവിചന്ദറാണ് മാരിയുടെ സംഗീതസംവിധാനം. രാധികാ ശരത്കമാര്‍,ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കൊപ്പം ധനുഷിന്റെ വണ്ടര്‍ബാര്‍ മൂവീസും ചേര്‍ന്നാണ് മാരി നിര്‍മിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.